എന്താ ഒരു വേഗം,എന്താ ഒരു ചടുലത..കോഴിക്കോട്ട് ഹൃദയമെത്തിക്കുന്ന ദൃശ്യങ്ങൾ

Oneindia Malayalam 2021-09-25

Views 506

മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കോഴിക്കോട് എത്തിച്ചു. രാത്രി 7.15നാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS