ഒരു 'കിഡ്‌നിയുടെ' സ്‌നേഹം, മുമ്മുള്ളിയിലെ തെരഞ്ഞെടുപ്പിൽ ഹൃദയം തൊടുന്ന കഥ; നിലമ്പൂരിലെ സ്ഥാനാർഥിയ്‌ക്ക് വോട്ടഭ്യർഥന കോട്ടയത്ത് നിന്ന്

ETVBHARAT 2025-12-01

Views 19

'എന്‍റെ രണ്ടു കിഡ്‌നികളിൽ ഒന്നെടുത്തോളൂ… പണം വേണ്ട. കുട്ടി ജീവിച്ചാൽ മതി.' - കോട്ടയത്തെ കുടുംബത്തെ തേടി മലപ്പുറത്ത് നിന്നൊരു ഫോണ്‍ കോള്‍. വൃക്ക നല്‍കിയ ആ വ്യക്തി തെരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS