IPL 2021: RR vs SRH- 'Positive signs for Indian cricket': Ajay Jadeja lauds Sanju Samson
തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ സ്വന്തമാക്കിയത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 57 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ശൈലിമാറ്റം പലര്‍ക്കും ഇഷ്ടമായി. അതിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ്