Aakash chopra suggest Shakib al hasan to replace Eoin Morgan as kkr captain
മോര്‍ഗനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ കെകെആറിന്റെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരൂപകനുമായ ആകാശ് ചോപ്ര