IPL 2021: Playoffs qualification scenarios for KKR and MI
IPLന്റെ 14ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കവെ പോരാട്ടം ശക്തമായിരിക്കുകയാണ്, ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ ബാംഗ്ലൂരും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ത്തന്നെ നാലാം സ്ഥാനക്കാരാനായി ആര് കടക്കുമെന്നത് മാത്രമാണ് ഇനി അറിയേണ്ടത്.മുംബൈ ഇന്ത്യന്‍സ്,കെകെആര്‍ ടീമുകളിലൊന്ന് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താനാണ് സാധ്യത.ഇഞ്ചോടിച്ച് പോരാട്ടമാണ് ഇനി നടക്കാനുള്ളത്.