പറമ്പിക്കുളത്തുനിന്നുള്ള നീരൊഴുക്ക് കൂടുന്നതിനാല്‍ ചാലക്കുടിയില്‍ അതീവജാഗ്രത. ചാലക്കുടിപ്പുഴയില്‍ വെള്ളം ഉയരുകയാണ്. സമീപദേശത്തുകാരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്