കേരളത്തിൽ വ്യാഴാഴ്ച വരെ ശക്തമായ മഴ; ജാ​ഗ്രത നിർദ്ദേശം | Kerala Rain Alert

Oneindia Malayalam 2024-10-15

Views 99

Kerala Rain News: Alert has been issued across several districts in Kerala | സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത. കേരള തീരത്ത് ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനം വിലക്കുണ്ട്. . മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്നതും നിരോധിച്ചു.
~PR.322~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS