Alappuzha is facing flood threat | Oneindia Malayalam

Oneindia Malayalam 2021-10-19

Views 335

Alappuzha is facing flood threat
പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഡാമുകളും തുറക്കാന്‍ ഒരുങ്ങവേ ആശങ്കയിലാണ് ആലപ്പുഴ. ജലനിരപ്പ് ഉയരുമെന്ന കണക്കുകൂട്ടലില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലാകെ ഉണ്ടായ മഴക്കെടുതിയെ തുടര്‍ന്നാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറക്കുന്നത്


Share This Video


Download

  
Report form
RELATED VIDEOS