Poonjar: Police registers case against KSRTC driver Jayadeep
പൂഞ്ഞാറില്‍ അപകടകരമായി രീതിയില്‍ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് ഡ്രൈവര്‍ ജയദീപിനെതിരായ നടപടി