After T20 World Cup Loss To New Zealand, Jasprit Bumrah Says India Suffering 'Bubble Fatigue'
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മല്‍സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍ വിരാട് കോലിക്കു പകരം ബുംറയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയത്.