India vs Afghanistan: Return Of Ravichandran Ashwin Was Biggest Positive, Says Virat Kohli
വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍ അശ്വിന്റെ ടീമിലേക്കെത്തിയത് ഇന്ത്യക്ക് കരുത്തായി.പരിചയസമ്പന്നനായ അശ്വിന്‍ സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞു. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇപ്പോഴിതാ അശ്വിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.