Rahul Dravid, a fresh beginning with new challenges, know three big challenges has to face.
കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദ്രാവിഡിന് ജോലി എളുപ്പമാവില്ല. നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് പരിഹരിക്കേണ്ടതായുണ്ട്. ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ പ്രധാന വെല്ലുവിളിയാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.