Lulu Mall is now Corp’s biggest tax payer; Rs 3.5cr annually
ടെക്‌നോപാര്‍ക്കു കഴിഞ്ഞാല്‍ കോര്‍പറേഷന്‍ ഖജനാവു നിറയ്ക്കുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ സ്ഥാപനമായി ആക്കുളത്തെ ലുലു മാള്‍. ലൈബ്രറി സെസും സേവന നികുതിയും ഉള്‍പ്പെടെ 3,51,51,300 രൂപ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പേ ലുലു അധികൃതര്‍ കോര്‍പറേഷനില്‍ ഒടുക്കി