Super Fun Interview with Basil Joseph and Tovino Thomas
മിന്നൽ മുരളി രണ്ടാം ഭാഗം ഉണ്ടാകുമോ? ബേസിൽ ഇനി ഹോളിവുഡ് ആണോ ലക്ഷ്യം വെക്കുന്നത്? മാർവൽ ഇനി മിന്നൽ മുരളിയെ പൊക്കിക്കൊണ്ട് പോകുമോ? മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫും നായകൻ ടൊവിനോ തോമസും മനസ്സ് തുറക്കുന്ന രസകരമായ അഭിമുഖം കണ്ടാലോ?
#MinnalMurali #TovinoThomas #BasilJoseph