ഗവര്‍ണര്‍ തിരിച്ചെത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും | Pinarayi Vijayan |

MediaOne TV 2021-12-16

Views 10

സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയ ഗവര്‍ണര്‍ നാളെ തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയോ മറ്റന്നാളോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ നേരിട്ട് കാണാനുള്ള സാധ്യതയുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS