മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

Oneindia Malayalam 2021-12-20

Views 17

‘No diversity’: Kerala MP John Brittas on unequal caste representation in Indian judicial system
ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിലെ ചര്‍ച്ചയില്‍ ഇടത് എംപി ജോണ്‍ ബ്രിട്ടാസിന്‍റെ (John Brittas) ക്രിയാത്മക വിമര്‍ശനത്തിന് അഭിനന്ദനവുമായി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു (M Venkaiah Naidu). ബ്രിട്ടാസിന്‍റെ പ്രസംഗം വിമർശനാത്മകമായിരുന്നുവെങ്കിലും തനിക്ക് വളരെ ഇഷ്ട്ടപ്പെട്ടുവെന്നാണ് ഉപരാഷ്ട്രപതി പറയുന്നത്.


Share This Video


Download

  
Report form
RELATED VIDEOS