Harbhajan Singh Reveals BCCI And MS Dhoni Didn’t Want Him In The Team
തന്നെ ഒതുക്കാന്‍ നടന്ന ശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ധോണിക്ക് ഇന്ത്യന്‍ ടീമില്‍ വലിയ പിന്തുണ ലഭിച്ചെന്നും അതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.
#HarbhajanSingh