Thousands pay last respects to Dheeraj
ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ധീരജ് പാടിയ പാട്ടിന്റെ ഓഡിയോ കേട്ട് വിതുമ്പുകയാണ് സോഷ്യല്‍ മീഡിയ. കമല്‍ഹാസന്റെ 'ഇന്ത്യന്‍' സിനിമയിലെ ' പച്ചയ് കിളികള്‍ തോളോട്' എന്ന ഗാനത്തിലെ വരികളാണ് ധീരജിന്റെ ശബ്ദത്തില്‍ ഓഡിയോയില്‍ കേള്‍ക്കുന്നത്