ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി യുഗത്തിന് അപ്രതീക്ഷിതമായി തിരശീല വീണിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെയും ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് ടെസ്റ്റില്‍ ഇനി നായകസ്ഥാനത്തു താന്‍ തുടരില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. എന്തൊക്കെ ആയിരിക്കം ടെസ്റ്റില്‍ കോലിയുടെ രാജിയിലേക്കു നയിച്ച കാരണങ്ങളെന്നു പരിശോധിക്കാം.