Anxious woman in new paragliding video: Watch
പാരാഗ്ലൈഡിങ്ങ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പക്ഷേ താഴേയ്ക്ക് നോക്കാന്‍ പേടിച്ച് കണ്ണടച്ച് പാരാഗ്ലൈഡിങ് ചെയ്യുകയാണ് ഈ യുവതി. ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്