ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം; ലോറി ഡ്രൈവറെ മർദിച്ച ശേഷം വണ്ടി അടിച്ചുതകർത്തു

MediaOne TV 2022-01-30

Views 97

കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ ബിവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം;
രണ്ട് ബൈക്കുകളിൽ എത്തിയ സംഘം ലോറി ഡ്രൈവറെ മർദിച്ചു... ലോറി അടിച്ചുതകർത്തു

Share This Video


Download

  
Report form
RELATED VIDEOS