കോലി മികച്ച ക്യാപ്റ്റൻ, പക്ഷെ ജോ റൂട്ട് പരാജയപ്പെട്ടവനെന്ന് ഇയാൻ ചാപ്പൽ

Oneindia Malayalam 2022-01-30

Views 751

ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലി മികച്ചതായിരുന്നു എന്നതിൽ സംശയമില്ല; ഇന്ത്യൻ ടീമിനെ ഉയർന്ന തലത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മറ്റേത് ക്യാപ്റ്റനെക്കാളും കൂടുതൽ തവണ തന്റെ രാജ്യത്തെ നയിച്ചിട്ടും ക്യാപ്റ്റൻസിയിൽ ജോ റൂട്ട് പരാജയപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS