Union Budget 2022: 400 Vande Bharat Trains to be Made in Next 3 Years | Oneindia Malayalam

Oneindia Malayalam 2022-02-01

Views 6

Union Budget 2022: 400 Vande Bharat Trains to be Made in Next 3 Years
PM ഗതിശക്തിയിലൂടെ അടിസ്ഥാന സൌകര്യ വികസനത്തിന് വലിയ പരിഗണണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ബജറ്റിന്റെ പ്രധാന ആകർഷണവും ഇത് തന്നെയാണ്. രാജ്യത്ത് 100 പുതിയ കാർഗോ ടെർമിനലുകൾ കൂടി അടുത്ത വർഷം നിലവില്‍ വരുമെന്നും മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്.
#UnionBudget #Budget2022 #NirmalaSitharaman

Share This Video


Download

  
Report form
RELATED VIDEOS