Budget 2022-No silver line and AIMS, What did Kerala get in the budget? | Oneindia Malayalam

Oneindia Malayalam 2022-02-01

Views 608

Budget 2022-No silver line and AIMS, What did Kerala get in the budget?
കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് കേരളത്തിന് സമ്മാനിച്ചത് നിരാശ. ഈ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും സില്‍വര്‍ ലൈനും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
#Budget2022

Share This Video


Download

  
Report form
RELATED VIDEOS