Rahul Dravid Needs To Sit With Rishabh Pant, Asserts Sunil Gavaskar
അന്യൻ സിനിമയില്‍ വിക്രമിന്റെ കഥാപാത്രത്തെപ്പോലെ റിഷഭിനും ഇരട്ട വ്യക്തിത്വമുണ്ടെന്നും ഇതു ശരിയാക്കിയെടുക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ ഇടപെടണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഗവാസ്‌കര്‍. റിഷഭിന്റെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനം കാരണമാണ് ഗവാസ്‌കറിന്റെ ഇത്തരമൊരു അഭിപ്രായം.