From Sehwag to Kohli, Indian players who became superstars after U-19 World Cup

Oneindia Malayalam 2022-02-07

Views 804

From Sehwag to Kohli, Indian players who became superstars after U-19 World Cup

വരും കാലത്തെ ക്രിക്കറ്റിന്റെ സൂപ്പര്‍ താരങ്ങളെ നിശ്ചയിക്കുന്നതിനാല്‍ അണ്ടര്‍ 19 ലോകകപ്പിന് വലിയ പങ്കുണ്ട്. ഇന്നത്തെ ദേശീയ ക്രിക്കറ്റിലെ പല താരങ്ങളും ഒരു കാലത്ത് അണ്ടര്‍ 19 ലോകകപ്പില്‍ മികവ് കാട്ടിയവരാണ്. ഇത്തരത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുകയും പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ ഹീറോകളായി മാറുകയും ചില താരങ്ങളുണ്ട്. അതിലെ പ്രമുഖരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS