Hardik Pandya to skip Ranji Trophy, Ajinkya Rahane To Be Part Of Mumbai Squad | Oneindia Malayalam

Oneindia Malayalam 2022-02-08

Views 729

സൗരവ് ഗാംഗുലിയുടെ നിര്‍ദേശം പാലിച്ച് രഞ്ജി ട്രോഫി കളിക്കാന്‍ അജിന്‍ക്യ രഹാനെ. വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനൊപ്പം രഹാനെയും കളിക്കും , അതേസമയം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഹാര്‍ദിക്കിനോടു ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തള്ളിയ ഹാര്‍ദിക് താന്‍ രഞ്ജിയില്‍ കളിക്കില്ലെന്നും IPLലൂടെയാണ് മല്‍സരംരംഗത്തേക്കു മടങ്ങിയെത്തുകയെന്നും അറിയിച്ചിരിക്കുകയാണ്,

Share This Video


Download

  
Report form
RELATED VIDEOS