IND vs WI 3rd ODI Preview: Rohit Sharmas men eye clean sweep | Oneindia Malayalam

Oneindia Malayalam 2022-02-10

Views 2.1K

IND vs WI 3rd ODI Preview: Rohit Sharmas men eye clean sweep
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (11-02-2022). ഇന്ത്യന്‍ സമയം വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത് ശര്‍മയുടെ ഇന്ത്യ ലക്ഷ്യമിടുക.

Share This Video


Download

  
Report form
RELATED VIDEOS