വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് പെരുമഴ വരുന്നു,എല്ലാവരും സൂക്ഷിക്കുക

Oneindia Malayalam 2022-02-12

Views 700

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴയുണ്ടാകുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS