ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന സവിശേഷതക്ക് പുറമെ രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്ന ആദ്യ മത്സരം എന്ന സവിശേഷതയുകൂടി മൊഹാലി ടെസ്റ്റിനുണ്ടായിരുന്നു. മത്സരത്തില്‍ ടോസിടാന്‍ കളത്തിലിറങ്ങിയതോടെ എലൈറ്റ് ലിസ്റ്റിലേക്ക് രോഹിത്തും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.