MI captain Rohit Sharma fined ₹12 lakh for slow over rate
ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയതിന് പിന്നാലെ മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഐ.പി.എല്‍ അധികൃതര്‍. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴ ചുമത്തിയാണ് അധികൃതര്‍ രോഹിത്തിന് ശിക്ഷ വിധിച്ചത്