ലോകത്തിലെ ഏത് വലിയ ഗ്രൗണ്ടും സഞ്ജു കീഴടക്കുമെന്ന് ശാസ്ത്രി

Oneindia Malayalam 2022-03-30

Views 619

Sanju has the power to clear any ground in the world, Ravi Shastri
കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് മുതലെടുത്താണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്‌
#IPL2022 #SanjuSamson

Share This Video


Download

  
Report form
RELATED VIDEOS