Embarrassed moment for youths in front of Police at Pala
വഴിയരികില്‍ നിന്ന ഒരാളോട് രണ്ട് യുവാക്കള്‍ ചോദിക്കുകയാണ് 'ഇവിടെ ഇരുന്ന് കള്ള ് കുടിച്ചാല്‍ പോലീസ് വരുമോ ?' ചോദിച്ചതാകട്ടെ ഒരു പോലീസുകാരനോടും പിന്നെ നടന്നതെല്ലാം സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രസകരമായ നിമിഷങ്ങള്‍. വ്യാഴാഴ്ച പാലാ മീനച്ചിലാര്‍ കടവില്‍ മദ്യപിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കാണ് 'കടുവയെ പിടിച്ച കിടുവ' എന്ന് പറയും പോലയുള്ള അക്കിടി പറ്റിയത്
#ViralVideo