Sanju Samson reveals the reason behind Ashwin's retired out
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മല്‍സരത്തില്‍ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയ സംഭവമായിരുന്നു ആര്‍ അശ്വിന്റെ റിട്ടയേര്‍ഡ് ഔട്ട്. 23 ബോളില്‍ രണ്ടു സിക്സറടക്കമാണ് അശ്വിന്‍ 28 റണ്‍സ് നേടിയത്. സ്‌കോറിങിനു വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടായിരുന്നു അദ്ദേഹം സ്വയം റിട്ടയേര്‍ഡ് ഔട്ടായത്. ഇതേക്കുറിച്ച് മത്സരശേഷം പ്രതികരിച്ചിരിക്കുകയാണ് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.
#SanjuSamson #IPl2022