അകത്തേത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

Asianet News 2022-06-25

Views 0

പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപിയും കോൺ​ഗ്രസും. കോൺ​ഗ്രസ്- ബിജെപി ഒത്തുകളിയെന്ന് സിപിഎം.

Share This Video


Download

  
Report form
RELATED VIDEOS