കരിവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

Asianet News 2022-06-25

Views 1

കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു, മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS