ധീര ജവാന്മാരുടെ ഓർമകൾ ഉറങ്ങുന്ന ഇടങ്ങളിലൂടെ വജ്ര ജയന്തി യാത്ര,
ഏഷ്യാനെറ്റ് ന്യൂസും, എൻസിസിയും ചേർന്നാണ് 10 ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നത്, 20 കേഡറ്റുകൾ പങ്കെടുക്കുന്ന വജ്ര ജയന്തി യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും
#ArifMohammadKhan # VajraJayanthiYathra #AsianetNews