വജ്ര ജയന്തി യാത്ര; പാങ്ങോട് സൈനിക ക്യാംപിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന

Asianet News 2022-06-25

Views 0

ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്ന് നടത്തുന്ന വജ്ര ജയന്തി യാത്ര രണ്ടാം ദിവസത്തിൽ, കേഡറ്റുകൾ പാങ്ങോട് സൈനിക ക്യാംപിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തുന്നു

Share This Video


Download

  
Report form
RELATED VIDEOS