അ​ഗ്നിപഥ് പ്രതിഷേധം; ഡിവൈഎഫ്ഐ മാർച്ചിൽ ഉന്തും തള്ളും; എ എ റഹിമിനെ വലിച്ചിഴച്ച് പൊലീസ്

Asianet News 2022-06-25

Views 0

അ​ഗ്നിപഥ് പദ്ധതിക്കെതിരായ ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചിൽ ഉന്തും തള്ളും. എ എ റഹിമിന്റെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്. വനിതാ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം.

Share This Video


Download

  
Report form
RELATED VIDEOS