Sachin Tendulkar Played with Tissues In Pants Against Pakistan In A World Cup Match | മറ്റേത് ഗെയിമിനേക്കാളും ക്രിക്കറ്റ് എന്ന ഗെയിം ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിച്ച ഒന്നാണ് . ക്രിക്കറ്റിനെ ഒരു മതമായി സ്വീകരിച്ച അവർക്ക്
സച്ചിൻ ടെണ്ടുൽക്കറാണ് ദൈവം. ക്രിക്കറ്റ് പ്രേമികളുടെ മസിൽ ചിരകാല പ്രതിഷ്ട നേടിയ സൂപ്പർ താരങ്ങൾ ആ നിലയിലേക്കെത്തിയത് പലപ്രതിസന്ധികളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ചാണ്.
#SachinTendulkar #WorldCup