സിപിഎം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഉദ്ഘാടനത്തിന് വി.കുഞ്ഞികൃഷ്ണനെത്തി

Asianet News 2022-06-25

Views 0

സിപിഎം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിന് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന വി.കുഞ്ഞികൃഷ്ണൻ എത്തി, പരിപാടിയിൽ മധുസൂദനൻ എംഎൽഎയും പങ്കെടുക്കുന്നുണ്ട്

Share This Video


Download

  
Report form
RELATED VIDEOS