ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകനെ സംഘം ചേർന്ന് മർദിച്ചു

Asianet News 2022-06-25

Views 1

കോഴിക്കോട് ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു, പിന്നിൽ ലീഗ്- എസ്ഡിപിഐ പ്രവർത്തകരെന്ന് പൊലീസ്, സംഘത്തിൽ 30ഓളം പേരുണ്ടെന്ന് സൂചന
#CPM #MuslimLeague #SDPI #Balussery

Share This Video


Download

  
Report form
RELATED VIDEOS