പോസ്റ്റ് മാറ്റുന്നതിനിടെ അപകടം;ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Asianet News 2022-06-25

Views 0

കോഴിക്കോട് ബേപ്പൂരിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, മുൻകരുതലുകൾ സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയത് എന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

Share This Video


Download

  
Report form
RELATED VIDEOS