ആരാധകർ കാത്തിരിക്കുന്നു ; സഞ്ജുവിന്റെ പട്ടാഭിഷേകത്തിന് വേണ്ടി |*Cricket

Oneindia Malayalam 2022-06-28

Views 231

Today We Are Discussing About Chance Of Sanju Samson Getting Chance In Secound T-20 | ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നത്.ആരാധകർ കാത്തിരിക്കുന്നത് സഞ്ജു കളിക്കുന്നത് കാണാൻ വേണ്ടി തന്നെയാണ്. ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം മത്സരത്തിൽ ടീമിൽ ഉണ്ടാകും എന്ന് തന്നെയാണ് ഏവരും പ്രതീഷിക്കുന്നത്



Share This Video


Download

  
Report form
RELATED VIDEOS