സഞ്ജുവിന്റെ കാലു പിടിക്കാൻ BCCI, രോമാഞ്ചത്തിൽ ആരാധകർ | *Cricket

Oneindia Malayalam 2023-03-15

Views 4.8K

Sanju Samson Will Be Consider To Indian Test Team | സെലക്ടര്‍മാരും ബിസിസിഐയുമെല്ലാം മുന്‍ വൈരാഗ്യം ഉള്ളതുപോലെയാണ് താരത്തോടു പെരുമാറുന്നത്. എന്തു സംഭവിച്ചാലും ടീമില്‍ എടുക്കില്ലെന്ന നിലപാടാണ് അവരുടേത്. ഫൈനലില്‍ ഇന്ത്യക്കായി കളിക്കാന്‍ മറ്റാരേക്കാളും അര്‍ഹത സഞ്ജുവിനാണ്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.

#SanjuSamson #TeamIndia #Cricket

Share This Video


Download

  
Report form
RELATED VIDEOS