Mahindra to reveal prices of Scorpio-N Automatic and 4WD variants on July 21st. *11.99 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് പുത്തൻ സ്കോർപിയോ N പതിപ്പിന്റെ പെട്രോൾ, ഡീസൽ മാനുവൽ വേരിയന്റുകൾക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം എസ്‌യുവിയുടെ ആറ് സീറ്റർ, ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് മഹീന്ദ്ര പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
#MahindraScorpioN #ScorpioN #ScorpioNPrice #ScorpioNVariants