Maruti Suzuki Jimny Price Announced; How Will Mahindra Thar Tackle It? | #KurudiNPeppe

Views 18.4K

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ജിംനി 5-ഡോർ എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഇന്ത്യയിൽ 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ ഡെലിവറികൾ രാജ്യത്തുള്ള എല്ലാ നെക്‌സ ഡീലർഷിപ്പുകളിലൂടെയും ഇന്നു മുതൽ ആരംഭിക്കും

#MarutiJimny #Jimny #5DoorJimny #JimnyLaunched #MarutiSuzuki #Nexa #SUV #JimnySUV #DriveSpark #ReelItFeelIt #InstaCars
~ED.157~

Share This Video


Download

  
Report form