Here are the 3 reasons why Sanju Samson was dropped from Indian Squad for the T20I Series Vs West Indies | സഞ്ജു സാംസൺ പുറത്താവാൻ കാരണം പ്രധാനമായും രണ്ടു താരങ്ങളുടെ ഫോം ആണ് . ദീപക് ഹൂഡയും സൂര്യകുമാർ യാദവും മിന്നും ഫോമിൽ തുടരുന്നത് സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപെടുത്തിയിരിക്കുകയാണ്
#SanjuSamson #T20 #Cricket