Pakisthan star Player Will Miss The Tournament | ഷഹീന്‍ ഷാ അഫ്രീദിയെ കൂടാതെ മറ്റൊരു പാക് പേസര്‍ കൂടി ഇപ്പോള്‍ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. പാകിസ്താന്‍ പ്ലേയിങ് 11 ഇടം പ്രതീക്ഷിക്കുന്ന പേസര്‍ മുഹമ്മദ് വാസിം ജൂനിയറാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം
#INDvsPAK #AsiaCup2022 #ShaheenAfridi