24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യത; ഉരുള്‍പൊട്ടല്‍ ഭീഷണി | *Weather

Oneindia Malayalam 2022-08-09

Views 243

Heavy Rains Predicted In Kerala Till Thursday, Reports IMD | മഴ ഭീഷണി ഒഴിയാതെ കേരളം. സംസ്ഥാനത്ത് വീണ്ടും തീവ്രമഴയുടെ ഭീഷണി ഉയര്‍ത്തി ന്യൂനമര്‍ദ്ദ സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ - ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

#KeralaRain #RainInKerala

Share This Video


Download

  
Report form
RELATED VIDEOS